ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

2019-05-17 94

Qatar launches first 2022 World Cup stadium
2022ലെ ലോകകപ്പ് ഫുട്‌ബോളിനായി ഖത്തറില്‍ ഒരുക്കിയ സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്തു. മുഴുവനായി എയര്‍ കണ്ടീഷന്‍ ചെയ്ത അല്‍ ജനൗബ് സ്‌റ്റേഡിയം ആണ് ഉദ്ഘാടനം ചെയ്തത്. ഖത്തറിന്റെ പാരമ്പര്യ സൗന്ദര്യം നിലനിര്‍ത്തി ദൌ ബോട്ടിന്റെ ആകൃതിയിലാണ് സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന

Videos similaires