സംസ്ഥാനത്ത് മൂന്നിടത്ത് കൂടി റീപോളിംഗ്

2019-05-17 361

Re-polling in 7 polling booths of Kerala on sunday
കള്ളവോട്ട് നടന്നതായി കണ്ടെത്തിയ സംസ്ഥാനത്തെ മൂന്ന് പോളിംഗ് ബൂത്തുകളിൽ കൂടി റീ പോളിംഗ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തെ രണ്ടും തൃക്കരിപ്പൂരിലെ ഒരു പോളിംഗ് ബൂത്തിലുമാണ് റീ പോളിംഗ് നടത്തുക. ഇതോടെ സംസ്ഥാനത്ത് ആകെ 7 ബൂത്തുകളിൽ റീ പോളിംഗ് നടക്കും.

Free Traffic Exchange