മമ്മൂക്കയുടെ 'പതിനെട്ടാം പടി'യിലെ അടുത്ത് ഗാനം ഇന്ന്
2019-05-17 65
Lyric video of pathinettam padi to be released today ശങ്കര്‍ രാമകൃഷ്ണന്‍ മമ്മൂട്ടിയെ നായകനാക്കി അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'പതിനെട്ടാം പടി'യിലെ ലിറിക് വീഡിയോ ഇന്ന് റിലീസ് ചെയ്യും. കുഞ്ചാക്കോ ബോബനാണ് ലിറിക് വീഡിയോ റിലീസ് ചെയ്യുന്നത് .