വൈറസിൽ ഫഹദ് ഫാസിൽ ഇല്ലാത്തത് എന്തുകൊണ്ട് ?

2019-05-17 354

rima kallingal says about why fahad fasil not in ashiq abu virus
ചിത്രത്തിൽ ഫഹദിനേയും പരിഗണിച്ചിരുന്നുവെന്ന് റിമ പറഞ്ഞു. താരത്തിനായി ഒരു കഥാപാത്രം തന്നെ മാറ്റി വെച്ചിരുന്നു. എന്നാൽ അത് സംഭവിച്ചില്ല.