ലൂസിഫറിന്റെ 200 കോടി നേട്ടം വെറും തള്ളാണോ?

2019-05-16 96

മാര്‍ച്ച് ഇരുപത്തിയെട്ടിന് റിലീസ് ചെയ്ത ലൂസിഫര്‍ മേയ് പതിനാറ് എത്തുമ്പോള്‍ അമ്പത് ദിവസത്തിലെത്തിയിരിക്കുകയാണ്. അമ്പതാം ദിവസമാണ് മോഹന്‍ലാല്‍ ആരാധകരും മലയാള സിനിമാപ്രേമികളും കാത്തിരുന്ന ആ വാര്‍ത്ത പുറത്ത് വന്നത്. ലൂസിഫറിന്റെ ഔദ്യോഗിക പേജിലൂടെയാണ് തങ്ങളുടെ സിനിമ ഇരുന്നൂറ് കോടി നേടിയ വാർത്ത നിർമ്മാതാവ് പുറത്ത് വിട്ടത്, ഇതിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്

lucifer 200 crore, social media responting