ലൂസിഫറിന്റെ രണ്ടാം ഭാഗം ബറോസ് കഴിഞ്ഞ്

2019-05-16 216

'Lucifer 2' on the way
പ്രഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫറിന്റെ ജൈത്രയാത്ര തുടരുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നാണ് എന്നുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ രണ്ടാം ഭാഗം എന്നാണ് എന്നുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്.