Cricket worldcup recordsക്രിക്കറ്റ് ആവേശം അതിന്റെ പരകോടിയിലേക്കെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ ലോകകപ്പിലെ ഇതുവരെയുള്ള പ്രധാന റെക്കോഡുകളിലേക്ക് ഒന്ന് തിരഞ്ഞു നടക്കാം.