പ്രതിഭാ സംഗമത്തില്‍ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആദരം

2019-05-15 23

kuttiyadi MI up school conduct a function for appreciating brilliant students

കുറ്റ്യാടി എംഐയുപി സ്‌കൂളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി പ്രതിഭാസംഗമം സംഘടിപ്പിച്ചു. എല്‍എസ്എസ്, യുഎസ്എസ് തുടങ്ങിയ മത്സരപ്പരീക്ഷകളിലും അക്കാദമിക് മേഖലകളിലും വിജയം കൈവരിച്ച വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു.