32 years of irupatham noottandu
മോഹന്‍ലാലിന്റെ കരിയറിലെ തന്നെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് ഇരുപതാം നൂറ്റാണ്ട്. 1987 മെയ് 14നായിരുന്നു സിനിമ റിലീസ് ചെയ്തത്. സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം മണിയായിരുന്നു ചിത്രം നിര്‍മ്മിച്ചത്. കെ മധുവായിരുന്നു സിനിമ സംവിധാനം ചെയ്തത്.