കാനറ ബാങ്കിന്റെ റീജിയണല്‍ ഓഫീസ് യൂത്ത് കോണ്‍ഗ്രസ് അടിച്ചുതകര്‍ത്തു

2019-05-15 110

canara bank regional office thiruvananthapuram kerala attacked by youth congress workers
കാനറ ബാങ്കിന്റെ റീജിയണല്‍ ഓഫീസ് യൂത്ത് കോണ്‍ഗ്രസ് അടിച്ചുതകര്‍ത്തു. ബാങ്കിന്റെ ജപ്‌തീ ഭീഷണിയെ തുടർന്ന്‌ അമ്മയും മകളും തീകൊളുത്തി ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിഷേധിച്ചാണ്‌ ബാങ്ക്‌ ഓഫീസിലേക്ക്‌ തള്ളിക്കയറിയത്‌.

Videos similaires