5 വര്‍ഷം എന്നത് 18000 ദിവസം വരും എന്ന് ബി, ഗോപാലകൃഷ്ണന്‍

2019-05-15 65

5 years equal to 18000 days: b gopalakrishnan
മണ്ടത്തരങ്ങളുടെ മൊത്തക്കച്ചവടം ബി.ജെ.പി നേതാക്കള്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് തോന്നുന്നു. അങ്ങ് പ്രധാനമന്ത്രി മുതല്‍ ഇങ്ങ് ബി. ഗോപാലകൃഷ്ണന്‍ വരെ എത്തി നില്‍ക്കുന്നു പട്ടിക.പറഞ്ഞ് വരുന്നത് ബി.ജെ.പി നേതാവ് ബി. ഗോപാല കൃഷ്ണന്‍ ന്യൂസ് 18 കേരളയില്‍ ചര്‍ച്ചയില്‍ നടത്തിയ ഒരു പരാമര്‍ശത്തെ കുറിച്ചാണ്.

Videos similaires