19 സീറ്റുകൾ ഉറപ്പിച്ച് യുഡിഎഫ്, വിലയിരുത്തൽ ഇങ്ങനെ

2019-05-14 569

lok sabha election 2019 udf analysis
ലോക്സഭാ തിരഞ്ഞെടുപ്പിൽ തികഞ്ഞ വിജയപ്രതീക്ഷയിലാണ് സംസ്ഥാനത്തെ യുഡിഎഫ് നേതൃത്വം. കേരളത്തിൽ ആകെയുള്ള 20 ലോക്സഭാ സീറ്റുകളിലും വിജയിക്കാനുള്ള രാഷ്ട്രീയ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നായിരുന്നു യുഡിഎഫ് വിലയിരുത്തൽ. കേന്ദ്ര-സംസ്ഥാന സർക്കാർ നയങ്ങളോടുള്ള ജനവിരുദ്ധ വികാരം സംസ്ഥാനത്ത് യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.