മോഹന്‍ലാലിന്റെ പ്രതികരണം തേടി ആരാധകര്‍
2019-05-14
283
V.A sreekumar menon about randamoozham
പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് കഴിഞ്ഞാല്‍ ബിആര്‍ ഷെട്ടി തിരികയെത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് സംവിധായകന്‍. മോഹന്‍ലാലിന്റേയും എംടി വാസുദേവന്‍ നായരുടേയും പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.