ഉണ്ട ഒരു കിടിലൻ സിനിമയാകുമോ?
2019-05-14
387
prashanth pillai opens about mammootty's unda movie
ഉണ്ട ഒരു കിടിലന്‍ സിനിമയായിരിക്കുമെന്ന് പറയുകയാണ് സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ള. നേരത്തെ ആമേന്‍, അങ്കമാലി ഡയറീസ്, ഈ മ യൗ, എന്നീ സിനിമകളുടെ ട്രാക്ക് ഒരുക്കിയ ആളാണ് പ്രശാന്ത് പിള്ള.