ഭാവ ഗായകന്‍ പി. ജയചന്ദ്രന് ഒപ്പം പാട്ട് പാടി മമ്മൂക്ക

2019-05-14 787

Malayalam super star Mammootty mesmerizes audience at Bahrain’s ‘Harmonious Kerala’ event
മലയാള സിനിമയെ ലോക നെറുകയില്‍ എത്തിക്കാന്‍ വിണ്ണില്‍ നിന്ന് മലയാള മണ്ണിലേക്ക് ഇറങ്ങിയ താരങ്ങളാണ് മമ്മൂക്കയും ലാലേട്ടനും. അഭിനയ ചക്രവര്‍ത്തിമാരുടെ ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് വൈറലാവുന്നത്. ഇപ്പോഴിതാ മമ്മൂക്കയുടെ പാട്ടാണ് ചര്‍ച്ചാ വിഷയം.

Videos similaires