lucifer will streming in amazon
ലൂസിഫറിന്റെ ഡിജിറ്റല്‍ സ്ട്രീംമിംഗ് അവകാശം ആമസോണ്‍ സ്വന്തമാക്കിയതായിട്ടാണ് സമൂഹ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഏകദേശം 6 കോടിയോളം രൂപയ്ക്ക് ലൂസിഫര്‍ ഡിജിറ്റല്‍ റൈറ്റ്‌സ് ആമസോണ്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് മലയാള സിനിമയിലെ തന്നെ സര്‍വ്വകാല റെക്കോര്‍ഡാണെന്നും അറിയുന്നു.