മോദി പണ്ടേ തള്ളൽ വിദഗ്‌ദൻ, "എനിക്ക് എഞ്ചിനീയറിംഗ് ഡിഗ്രിയുണ്ട്

2019-05-14 1

When interviewed by a Kannada tabloid in 1992 , Modiji proudly boasted himself as an engineer and unmarried
1992ല്‍ കന്നടത്തിലെ പ്രമുഖ പത്രമായ ഉദയവാണിയുടെ ടാബ്ലോയിഡ് പതിപ്പായ തരംഗയില്‍ നരേന്ദ്ര മോദി നല്‍കിയ അഭിമുഖവും ചര്‍ച്ചയാവുകയാണ്. മോദിയുടെ റഡാര്‍ തിയറിക്കും ഡിജിറ്റല്‍ ക്യാമറയ്ക്കും മേലെ നില്‍ക്കുന്നതാണ് ഈ അഭിമുഖത്തിലെ ചില അവകാശ വാദങ്ങള്‍. തനിക്ക് എഞ്ചിനീയറിംഗ് ഡിഗ്രിയുണ്ട് എന്നും താന്‍ അവിവാഹിതനാണ് എന്നും നരേന്ദ്ര മോദി ഈ അഭിമുഖത്തില്‍ അവകാശപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.