ഒടുവില്‍ ഇന്ത്യ അതു നേടി! പാക്കിസ്ഥാനു കനത്ത തിരിച്ചടി Masood Azhar: India Win, Setback for Pakistan

2019-05-14 4

മസൂദ് അസറിനെ ഒടുവില്‍ യുഎന്‍ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ നേട്ടമായത് ഇന്ത്യയ്ക്ക്. ഏറെക്കാലമായി ഉന്നയിച്ചു വന്നിരുന്ന ആവശ്യം നേടിയെടുക്കുന്നതിനു വെല്ലുവിളി ഉയര്‍ത്തിനിന്ന ചൈനയേയും സമ്മര്‍ദത്തിലാഴ്ത്തി ഒടുവില്‍ ഇന്ത്യ കാര്യം നേടുമ്പോള്‍ തിരിച്ചടി നേരിടുന്നതു പാക്കിസ്ഥാനാണ്. മസൂദ് അസറിനെ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ചു വന്നിരുന്ന പാക്കിസ്ഥാന് ഇനി ഇതു സാധ്യമാവില്ല. അസറിനു മുന്നിലുള്ളതും ദുര്‍ഘട ദിനങ്ങളെന്നു വ്യക്തം. എന്നാല്‍ ഈ നേട്ടം ഉപയോഗിച്ചു തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാണ് ബിജെപിയുടെ കണക്കുകൂട്ടല്‍...

Subscribe Now - https://goo.gl/SbZuMy
Official Website - http://www.deepika.com

**Connect With Us**
Facebook - http://www.fb.com/DeepikaNewspaper
Twitter - https://twitter.com/Deepika_News
Google+ - http://bit.ly/DeepikaNews-GPlus

**About Us**
Deepika, the first Malayalam news daily, serves as the trusted source of news and views for Malayalees around the globe. From the humble beginnings in 1887, it has recorded exponential growth in the last 132 years of existence. Today, it adorns the forefront of journalism in Kerala. Deepika's online division covers news, entertainment, viral stuff, videos and more. So, come and hang out with us at http://www.deepika.com

Videos similaires