അടുത്തറിയാം ഒ.ഇ.ടി.യെ, നേരിടാം ആത്മവിശ്വാസത്തോടെ / നഴ്‌സുമാരും വിദേശജോലിയും / ഭാഗം 4

2019-05-14 0

നഴ്‌സുമാര്‍ക്കു വിദേശത്തേക്കുള്ള വാതില്‍ തുറക്കുന്ന പരീക്ഷയാണ് ഒഇടി അഥവാ ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ്. ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രമായുള്ള ഈ പരീക്ഷ നഴ്‌സുമാരെ സംബന്ധിച്ച് എന്തുകൊണ്ടാണ് എളുപ്പം? പരീക്ഷയുടെ ഫീസ് എത്ര? തുടങ്ങി നഴ്‌സുമാര്‍ ഈ പരീക്ഷയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ആധികാരികമായി വിശദീകരിക്കുകയാണ് മലയാളത്തിലെ ആദ്യ ഓണ്‍ലൈന്‍ ദിനപത്രമായ ദീപിക ഡോട്ട്കോമും മാഞ്ഞൂരാന്‍സ് എഡ്യൂക്കേഷന്‍ അക്കാദമി പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ആരംഭിച്ച *നഴ്‌സുമാരും വിദേശജോലിയും* എന്ന വിഡിയോ സീരിസിന്‌റെ നാലാം ഭാഗത്തില്‍ ...

Subscribe - https://goo.gl/SbZuMy
Official Website - http://www.deepika.com

നഴ്‌സുമാരും വിദേശജോലിയും എന്ന വിഡിയോ സീരിസിന്‌റെ മറ്റ് എപ്പിസോഡുകള്‍ കാണാന്‍ ക്ലിക്ക് ചെയ്യുക- https://www.youtube.com/playlist?list=PLYKwu2KUP3MpMwbUyYIgmUpCp2jsvfRnl

**Follow Us**
Facebook - http://www.fb.com/DeepikaNewspaper
Twitter - https://twitter.com/Deepika_News
Google+ - https://plus.google.com/u/2/+DeepikaMalayalamNewspaper

**About Us**
Deepika, the first Malayalam news daily, serves as the trusted source of news and views for Malayalees around the globe. From the humble beginnings in 1887, it has recorded exponential growth in the last 132 years of existence. Today, it adorns the forefront of journalism in Kerala. Deepika's online division covers news, entertainment, viral stuff, videos and more. So, come and hang out with us at http://www.deepika.com

Videos similaires