ന്യൂസ് ന" /> ന്യൂസ് ന"/>
modis news nation interview is scripted one, social media mocks, video
ന്യൂസ് നാഷന് നല്‍കിയ പുതിയ അഭിമുഖവും മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നതിനുള്ള തെളിവുകള്‍ എഡിറ്റിങ്ങിലെ പിഴവ് മൂലം പുറത്തായിരിക്കുകയാണ്. മോദിക്ക് മുന്‍കൂട്ടി നല്‍കിയ ചോദ്യവും ഉത്തരവും അടങ്ങി പേപ്പറുകള്‍ അഭിമുഖത്തിന്‍റെ വീഡിയോയില്‍ തെളിഞ്ഞ് കാണുന്നുണ്ട്.