friday film house launched thrissur pooram movie
മലയാള സിനിമാ പ്രേമികള്‍ക്കായി ശ്രദ്ധേയ സിനിമകള്‍ സമ്മാനിച്ചിട്ടുളള പ്രൊഡക്ഷന്‍ ബാനറാണ് ഫ്രൈഡേ ഫിലിം ഹൗസ്. ഫ്രൈഡേ എന്ന സിനിമയിലൂടെ തുടങ്ങിയ ബാനറിന്റെതായി ഹിറ്റ് ചിത്രങ്ങള്‍ ഇന്‍ഡസ്ട്രിയില്‍ പുറത്തിറങ്ങിയിരുന്നു.