ഗാന്ധി കുടുംബത്തിന് നാണക്കേടുണ്ടാക്കി റോബര്‍ട്ട് വാദ്ര

2019-05-13 191

Robert Vadra posted Paraguayan flag instead of Indian flag with his selfie, Social media trolled
ഗാന്ധി കുടുംബത്തിന് വലിയ നാണക്കേടുണ്ടാക്കി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ തിരഞ്ഞെടുപ്പ് ദിന സെല്‍ഫി. 2019ലെ ആറാം ഘട്ട തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ വാദ്ര വോട്ടിന്റെ പ്രാധാന്യം ബോധവല്‍ക്കരിക്കാന്‍ തന്റെ സെല്‍ഫിക്കൊപ്പം ട്വിറ്ററില്‍ പങ്കു വെച്ചത് പരാഗ്വേയുടെ പതാക. വോട്ട് രേഖപ്പെടുത്തിയതിന് തൊട്ടു പിറകെയാണ് മഷി പുരണ്ട വിരലുമായി വാദ്രയുടെ സെല്‍ഫി.

Videos similaires