ഇപ്പോഴിതാ സിനിമയിലെ മമ്മൂക്കയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററും സമൂഹമാധ്യമങ്ങളില്‍ ഇറങ്ങിയിരിക്കുകയാണ്. പോസ്റ്ററില്‍ കിടിലന്‍ ഗേറ്റപ്പിലാണ് മമ്മൂട്ടിയുടെ കാണിച്ചിരിക്കുന്നത്. ഉണ്ടയില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രമായിട്ടാണ് മെഗാസ്റ്റാര്‍ എത്തുന്നത്.
unda movie mammooty character poster released