telangana congress leaders-fight
തെലങ്കാന സര്‍ക്കാറിനെതിരായ സമര വേദിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ചന്ദ്രശേഖര്‍ റാവു സര്‍ക്കാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഹൈദരാബാദില്‍ നടത്തിയ സമരത്തിന്‍റെ വേദിയിലായിരുന്നു മുതിര്‍ന്ന നേതാക്കള്‍ പരസ്പരം ഏറ്റുമുട്ടിയത്.