sahal abdul samad extends contract with kerala blastsersഐഎസ്എല്ലിന്റെ കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ മലയാളി താരം സഹല്‍ അബ്ദുള്‍ സമദുമായുള്ള കരാര്‍ കേരള ബ്ലാസ്റ്റേഴ്‌സ് പുതുക്കി. 2022 വരെയുള്ള കരാറിലാണ് 22 കാരനായ താരം ഒപ്പിട്ടത്.