പൂ​ര​വി​ളം​ബ​ര​ത്തി​ന് തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍ എ​ത്തും

2019-05-11 123

Thrissur Pooram: Collector removed ban for Thechikkottukavu Ramachandran
തൃശൂര്‍ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും. വിവാദങ്ങള്‍ക്കൊടുവില്‍ പൂര വിളംബരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നളളിക്കാന്‍ കളക്ടര്‍ ടിവി അനുപമ അനുമതി നല്‍കി. ഉപാധികളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്.

Videos similaires