രാഹുലിനെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹമുണ്ടോ...?

2019-05-11 241

Priyanka Gandhi was asked, Would you like to see Rahul gandhi as PM, here is the reply
പ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്ന് രാജ്യത്ത് കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരുണ്ടാക്കാനുളള ശ്രമങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച് കഴിഞ്ഞു. മഹാസഖ്യത്തിന്റെ സര്‍ക്കാര്‍ വന്നാല്‍ ആരാകും പ്രധാനമന്ത്രി എന്നത് ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്.