2019 ഫോര്‍ഡ് ഫിഗൊ ബ്ലൂ റിവ്യു

2019-05-11 3,081

അടുത്തിടയാണ് ഫിഗൊ മോഡലില്‍ ആംബിയന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലൂ പതിപ്പുകള്‍ ഫോര്‍ഡ് അവതരിപ്പിച്ചത്. ഫിഗൊ S -ന് സമാനമായി അവതരിപ്പിച്ച ഫിഗൊ ബ്ലൂ പതിപ്പാണ് ഇക്കുറി ശ്രദ്ധാകേന്ദ്രം. ഫിഗൊ നിരയിലെ ഏറ്റവും ഉയര്‍ന്ന മോഡലായ ഫോര്‍ഡ് ഫിഗൊ ബ്ലൂവിന്റെ കൂടുതല്‍ വിശേഷങ്ങളിലേക്ക്.