lashing out at fan neymar banned
ബ്രസീലിന്റെയും പിഎസ്ജിയുടെയും സൂപ്പര്‍താരം നെയ്മറിന് മൂന്നു കളികളില്‍ വിലക്ക്. ഫ്രഞ്ച് കപ്പ് ഫൈനലില്‍ തോറ്റശേഷം ആരാധകനെ മര്‍ദ്ദിച്ചതിനാണ് താരത്തെ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ വിലക്കിയത്. മെയ് 13 മുതലാണ് വിലക്ക് നിലവില്‍ വരിക. അതിന് മുന്‍പ് നടക്കാനിരിക്കുന്ന ഫ്രഞ്ച് ലീഗിലെ മത്സരം കളിക്കാന്‍ താരത്തിന് കഴിയും.