ശശികലയ്ക്ക് പത്മ പിള്ളയുടെ കിടിലന്‍ മറുപടി
2019-05-11
1
padma pillai's fb post against k p sasikala
ശബരിമല ആചാര സംരക്ഷണത്തില്‍ നിന്നും ആര്‍എസ്എസ്എസും ബിജെപിയും പിന്നോട്ടു പോകുന്നു എന്നാരോപിച്ച് റെഡി റ്റു വെയിറ്റ് ക്യാംപയിനുകാരും ആര്‍എസ്എസിലെ ഒരു വിഭാഗവും തമ്മില്‍ നടക്കുന്ന പോര് രൂക്ഷമാകുന്നു.