മോദി അ​ധി​കാ​ര​ത്തി​ല്‍ തിരിച്ചുവന്നാല്‍ ​ ഉത്ത​ര​വാ​ദി രാഹുല്‍ ഗാന്ധി

2019-05-11 68

If Modi returns to power, only Rahul Gandhi will be responsible: Kejriwal
മോ​ദി അ​ധി​കാ​ര​ത്തി​ല്‍ തി​രി​ച്ചെ​ത്തു​ക​യാ​ണെ​ങ്കി​ല്‍ അ​തി​​െന്‍റ ഉ​ത്ത​ര​വാ​ദി കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യാ​യിരിക്കുമെന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​ അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ള്‍. ​ഡൽ​ഹി പോ​ളി​ങ്​ ബൂ​ത്തി​ലേ​ക്ക്​ നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, പി.​ടി.​െ​എ​ക്ക്​ അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ്​ രൂക്ഷ വി​മ​ർ​ശ​ന​വു​മാ​യി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ള്‍ രം​ഗ​ത്തു​വ​ന്ന​ത്

Videos similaires