ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിലെ കറുത്ത കുതിരകളാവാനുള്ള പടയൊരുക്കത്തിലാണ് ഏഷ്യയിലെ പുതിയ ക്രിക്കറ്റ് ശക്തികളായി മാറിക്കൊണ്ടിരിക്കുന്ന അഫ്ഗാനിസ്താന്‍. ലോകകപ്പില്‍ ടീമിന്റെ ലക്ഷ്യത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മുഖ്യ സെലക്ടറായ ദൗലത്ത് ഖാന്‍
Afghanistan's chief selector wants the team to reach the semifinals