സൂക്ഷിച്ചില്ലെങ്കില്‍ ധോണിയുടെ മകളെ കിഡ്നാപ് ചെയ്യും"; ധോണിക്ക് 'താക്കീത്' , ധോണിയുടെ മകൾക്കു ഭീഷണി, മകളെ തട്ടിക്കൊണ്ടു പോകും, കഴിഞ്ഞ രണ്ടു ദിവസമായി ഓൺലൈൻ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വാർത്തയാണിത്, എന്താണിതിന്റെ സത്യാവാസ്ഥ, സംഭവം ഒന്നുമില്ല, ബോളിവുഡ് നടിയും കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉടമയുമായ പ്രീതി സിന്റ ഒരു ട്വിറ്റര് പോസ്റ്റ് ഇട്ടതാണ്,
Preity Zinta warns MS Dhoni to be careful: I may just kidnap Ziva