Suresh Gopis reaction in controversy related to Thrissure Pooram
തെക്കോട്ടിറക്കത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ കൊണ്ട് വരണം എന്നാണ് തന്റെ അഭിപ്രായമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. അതൊരു വരവാണ്. രാജാവ് വരുന്നത് പോലെ തന്നെ. ആ കാഴ്ച ഇത്തവണയും സാധ്യമാക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. വൈകാരികതയ്ക്ക് കത്തി വെയ്ക്കരുത് എന്നും സുരേഷ് ഗോപി വ്യക്തമാക്കി. രാഷ്ട്രീയക്കാര്‍ വെച്ചോട്ടെ, എന്നാല്‍ ഉദ്യോഗസ്ഥര്‍ അതിന് ചുക്കാന്‍ പിടിക്കരുത് എന്നും സുരേഷ് ഗോപി പറഞ്ഞു