ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ആദ്യ സിനിമ

2019-05-10 209

The first day of shoot for DQ's maiden production
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ആദ്യ സിനിമ 'അശോകന്റെ ആദ്യരാത്രി'യുടെ ചിത്രീകരണം ആരംഭിച്ചു. ചടങ്ങില്‍ ദുല്‍ഖറിന്റെ ഭാര്യ അമാല്‍, സണ്ണി വെയിന്‍, ശേഖര്‍ മേനോന്‍, ഷാനി ഷാക്കി എന്നിവര്‍ പങ്കെടുത്തു.

Videos similaires