അർധരാത്രിയിൽ നാടിനെ വിറപ്പിച്ച് ഗജരാജൻ

2019-05-10 257

Koyipurathu Neelakandan Venmani elephant menace damages to vehicles
അർധരാത്രിയിൽ ചങ്ങല പൊട്ടിച്ചോടിയ ആന 6 വാഹനങ്ങൾ തകർത്തു. കോന്നി കല്ലേലിയിൽ ഇന്നു പുലർച്ചെ രണ്ടിനാണ് സംഭവം. കല്ലേലി കാവിൽ ഉൽസവത്തിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. നീലകണ്ഠൻ(40) എന്ന ആനയാണ് ഭീതി പടർത്തിയത്.