തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

2019-05-10 45

Kerala HC will consider the case against thechikkottu ramachandran today

തൃശൂര്‍ പൂരത്തിനു തെക്കേഗോപുര നട തുറക്കാന്‍ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി തീരുമാനം ഇന്ന്. അതിനുശേഷമാകും അന്തിമതീരുമാനമെന്ന് ജില്ലാ കലക്ടര്‍ ടി.വി.അനുപമ അറിയിച്ചു.

Videos similaires