ഖത്തര്‍ പടക്കപ്പല്‍ യുഎഇ വിട്ടുകൊടുത്തു

2019-05-09 515

Bahrain Prime Minister calls Qatar emir in rare contact since Gulf dispute
ഗള്‍ഫില്‍ നിന്ന് ചില ശുഭ സൂചനകള്‍ വരുന്നു. ഏറെ കാലമായി ഖത്തറിനെതിരെ മറ്റു രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധം തുടരുന്നതിനിടെ സമവായത്തിന്റെ നീക്കം നടക്കുന്നുവെന്ന് സൂചന. ഖത്തര്‍, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ ചില ചലനങ്ങള്‍ സമാധാന വഴിയിലേക്കുള്ള സൂചനയായി വിലയിരുത്തുന്നു.

Videos similaires