രാഹുലിന് എതിരായ വിദേശ പൗരത്വ കേസ് കോടതി തള്ളി

2019-05-09 72

Supreme Court reject plea Seeking Probe into Rahul Gandhi Citizenship
രാഹുല്‍ ഗാന്ധിയുടെ വിദേശ പൗരത്വവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം. കേസ് സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.ഏതെങ്കിലും വിദേശ കമ്പനിയുടെ രേഖകളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരന്‍ എന്നെഴുതിവെച്ചാല്‍ അദ്ദേഹം ബ്രീട്ടീഷുകാരനാവുമോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ ഓടി നടക്കുക ആണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

Videos similaires