മോദിയെ വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി

2019-05-09 43

Priyanka Gandhi respond to Modis Rajiv Gandhi comments; Are You Ready to seek Votes for GST, Note ban,
ലോക്സഭാ വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ രാജ്യതലസ്ഥാനത്ത് ജനങ്ങളെ ഇറക്കിമറിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ. റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കടന്നാക്രമിച്ച പ്രിയങ്ക നടത്തിയ പ്രസംഗവും ഏറെ ശ്രദ്ധിക്കപ്പെട്ടു.