കേശവൻ നായരില്‍ പിസി ജോർജ്ജിന് അടപടലം ട്രോളുകൾ

2019-05-08 136

pc george's kesavan nair and thomaseeha remarks social media mock with trolls
പിസി ജോര്‍ജ്ജ് എന്തായാലും ബിജെപി പക്ഷം ചേര്‍ന്നുകഴിഞ്ഞു. അതും എത്ര നാളേക്ക് എന്ന് പറയാന്‍ പറ്റില്ല. കെഎം മാണിയെ പാലാ മെമ്പര്‍ എന്ന് മാത്രം വിളിച്ചിരുന്ന പിസി ജോര്‍ജ്ജ് ഒരു സുപ്രഭാതത്തില്‍ മാണിസാറേ എന്ന് വിളിച്ചതാണ്. മറ്റൊരു സുപ്രഭാതത്തില്‍ അത് പഴയ പടിയായി മാറുകയും ചെയ്തു.