തൃശൂർ മുഴുവൻ കൊണ്ടുപോകല്ലേ അച്ഛനെ അടക്കിയ മണ്ണ് തരണേ

2019-05-08 911

suresh gopi phone call
തൃശൂര്‍ എനിക്ക് വേണം, അത് താനിങ് എടുക്കുവാണ് എന്നുള്ള സുരേഷ് ഗോപിയുടെ പ്രസംഗം എല്ലാവരും കണ്ടാതാണ്. ഇതിനെ ശരിക്കു ട്രോളന്മാര്‍ കളിയാക്കുന്നതും നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ സുരേഷ് ഗോപിയെ തന്നെ വിളിച്ച് കളിപ്പിച്ചിരിക്കുകയാണ് ഒരു വിരുതന്‍.

Videos similaires