journalists in Jammu and Kashmir's Leh accused the BJP of "trying to bribe reporters for favourable coverage
ലഡാക്കിലെ മാധ്യമപ്രവര്‍ത്തകരെ ബിജെപി പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും എം.എല്‍.എയും തങ്ങള്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് മാദ്ധ്യമപ്രവര്‍ത്തകരുടെ ആരോപണം. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ആരോപണം ശരിവയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.