വില്ലനായി പരിക്ക്, പ്രമുഖ പേസര്‍ പിന്‍മാറി

2019-05-08 62

australian pacer jhye richardson Ruled out of upcoming world cup
ലോകകപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്ക് അപ്രതീക്ഷിത തിരിച്ചടി. യുവ പേസ് സെന്‍സേഷന്‍ ജൈ റിച്ചാര്‍ഡ്‌സന്‍ പരിക്കിനെ തുടര്‍ന്നു ലോകകപ്പില്‍ നിന്നും പിന്മാറി. പകരക്കാരനായി കെയ്ന്‍ റിച്ചാര്‍ഡ്‌സനെ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തി. മാര്‍ച്ചില്‍ പാകിസ്താനെതിരേ യുഎഇയില്‍ നടന്ന പരമ്പരയ്ക്കിടെയാണ് ജൈയുടെ തോളിനു പരിക്കേറ്റത്. പരിക്ക് ഭേദമാവുമെന്ന പ്രതീക്ഷയില്‍ താരത്തെ ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

Videos similaires