മോദിയെ കള്ളനെന്ന് വിളിച്ചതിന് നിരുപാധികം മാപ്പ് പറഞ്ഞ് രാഹുല്‍ ഗാന്ധി

2019-05-08 140

Rahul Gandhi tenders unconditional apology in Supreme Court
കോടതിയലക്ഷ്യ നടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ ഗത്യന്തരമില്ലാതെ നിരുപാധികം മാപ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍. റാഫേല്‍ കേസുമായി ബന്ധപ്പെട്ട കോടതി ഉത്തരവിന് പിന്നാലെ ചൗക്കീദാര്‍ കളളനാണ് എന്ന് കോടതി കണ്ടെത്തി എന്ന പ്രസ്താവന നടത്തിയതിനാണ് രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞിരിക്കുന്നത്. നിരുപാധികം മാപ്പ് പറഞ്ഞ് കൊണ്ടുളള പുതിയ സത്യവാങ്മൂലം രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.

Videos similaires