വെസ്റ്റിന്‍ഡീസ് ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെട്ട വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‌ലിന് പുതിയ ചുമതല നല്‍കി ടീം മാനേജ്‌മെന്റ്. ടീമിന്റെ വൈസ് ക്യാപ്റ്റനെന്ന പദവിയാണ് ഗെയ്‌ലിന് നല്‍കിയത്. ജേസണ്‍ ഹോള്‍ഡര്‍ ആണ് ടീമിന്റെ ക്യാപ്റ്റന്‍.
Gayle named vice captain of West Indies for World Cup