ബിജെപിക്കും നരേന്ദ്ര മോദി സര്‍ക്കാരിനും അനുകൂലമായി വാര്‍ത്തകള്‍ നല്‍കുന്നതിന്റെയും ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിന്റെയും പേരില്‍ നിരന്തരം വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട് അര്‍ണബും റിപ്പബ്ലിക് ടിവിയും. ഏഷ്യാനെറ്റില്‍ നിന്ന് മുഴുവന്‍ ഓഹരികളും വാങ്ങി ചാനല്‍ അര്‍ണബ് പൂര്‍ണമായും കൈപ്പിടിയിലാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Arnab Goswami buys back Republic Media shares from Asianet