ബാറ്റിങ് തിരഞ്ഞെടുത്ത് ധോണി
2019-05-07
98
സെമി ഫൈനലിനു തുല്യമായ ഐപിഎല്ലിലെ ക്വാളിഫയര്‍ വണ്ണില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്സിന് ആദ്യം ബാറ്റിങ്. ടോസിനു ശേഷം സിഎസ്‌കെ നായകന്‍ എംഎസ് ധോണി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
CSK won the toss and opt to bowl