നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ പിന്തുണച്ചും വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ വിമര്‍ശിച്ചും ശ്രീനിവാസന്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ശ്രീനിവാസനോട് പൂര്‍ണമായും യോജിക്കാന്‍ കഴിയില്ലെന്ന് നടനും എംഎല്‍എയുമായ മുകേഷ്. ശ്രീനിവാസന്‍ പറഞ്ഞ ചില കാര്യങ്ങളോട് മാത്രമേ യോജിക്കാന്‍ കഴിയുള്ളൂവെന്നും മുകേഷ് വ്യക്തമാക്കി.
actor mukesh supports sreenivasan in dileep issue