malayalam eid release movies
ഇനിയുള്ള സിനിമകള്‍ ഈദ് ലക്ഷ്യം വെച്ചാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അടക്കമുള്ള സിനിമകളാണ് ജൂണ്‍ ആദ്യ ആഴ്ചയില്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. ബോക്‌സോഫീസില്‍ മോശമില്ലാത്ത കളക്ഷന്‍ സ്വന്തമാക്കാന്‍ ഈ സിനിമകള്‍ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.